കേരളത്തിൽ കുത്തനെ വില കൂടുമ്പോൾ പെട്രോളിനും ഡീസലിനും 5 രൂപ കുറച്ച് ബിജെപി ഭരിക്കുന്ന അസം; മദ്യനികുതിയിലും 25% കുറവ്
ഗുവാഹത്തി∙ രാജ്യമാകെ ഇന്ധന വില കുതിച്ചു കയറുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് ബിജെപി ഭരിക്കുന്ന അസം. പെട്രോളിനും ഡീസലിനും ലീറ്ററിന് അഞ്ചു രൂപ വീതം കുറയ്ക്കുമെന്ന് ...