പെട്രോൾ വില ഉടനടി കുറക്കാം; സംസ്ഥാനങ്ങൾ ഈ കാര്യം ചെയ്‌താൽ മതി; വെളിപ്പെടുത്തി നിർമലാ സീതാരാമൻ
ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾ നിർദ്ദേശം അംഗീകരിച്ച് അനുയോജ്യമായ നിരക്ക് നിശ്ചയിച്ചാൽ പെട്രോളിനും ഡീസലിനും വാറ്റ് (മൂല്യവർദ്ധിത നികുതി) എന്നതിന് പകരം ജിഎസ്ടി (ചരക്ക് സേവന നികുതി) പ്രകാരം ...