കോഴിക്കോട്ടുകാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് വൈകീട്ട് 4 മുതൽ 6 വരെ ഈ പരിപാടി നടക്കില്ല
കോഴിക്കോട്: ജില്ലയിലെ ഇന്ന് പെട്രോൾ പമ്പ് സമരം. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് പെട്രോൾ പമ്പുകൾ അടച്ചിടും. പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ ...