ഇന്ത്യ ലോക്ക്ഡൗണിൽ ശേഖരിച്ചത് 16.71 മില്യൺ ബാരൽ ക്രൂഡോയിൽ, നേടിയത് 5,000 കോടി രൂപയുടെ ലാഭം : പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
ന്യൂഡൽഹി : കോവിഡ് -19 മഹാമാരിയെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഏപ്രിൽ -മെയ് മാസങ്ങളിൽ ക്രൂഡോയിൽ ശേഖരിച്ചത് വഴി 5,000 കോടി രൂപയുടെ ലാഭമുണ്ടായതായി കേന്ദ്ര പെട്രോളിയം ...