എഡിഎം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ പെട്രോൾ പമ്പ് അനുമതിക്കെതിരെ സുരേഷ് ഗോപിക്ക് പരാതി ; അന്വേഷണം നടത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം
ന്യൂഡൽഹി : അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പിന്റെ അനുമതിയിൽ അന്വേഷണം തുടങ്ങി കേന്ദ്ര പെട്രോളിയം മന്ത്രാലയം. എ ഡി ...