നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നു, കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് കടയുടമ; പ്രതികൾക്ക് ജാമ്യം
കൊച്ചി: പെറ്റ്‌ഷോപ്പിൽ നിന്നും വിലകൂടിയ നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന് ഉടമ മുഹമ്മദ് ബാഷിദ്. നായ്ക്കുട്ടിയെ തിരിച്ചുകിട്ടിയതുകൊണ്ട് ഇനി കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നാണ് ബാഷിദ് കോടതിയെ ...