ഇത് മോദി സ്‌റ്റൈൽ : പത്തിൽ എട്ട് പേർക്കും പ്രിയം നരേന്ദ്ര മോദിയോട്; പ്യൂ സർവ്വേ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : പത്തിൽ എട്ട് ഇന്ത്യക്കാർക്കും ഏറ്റവും പ്രിയപ്പെട്ട നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് റിപ്പോർട്ട്. പ്യൂ റിസേർച്ച് സെന്റർ നടത്തിയ അഭിപ്രായ സർവ്വേ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ...