യുപിയിലെ പോപ്പുലർ ഫ്രണ്ട് അറസ്റ്റ്: പാളിയത് രാജ്യത്തിൻറെ വിവിധ ഭാഗത്ത് നടത്താനിരുന്ന വൻ സ്ഫോടന പദ്ധതി, അറസ്റ്റിലായ ബദ്രുദ്ദീൻ പി.എഫ്.ഐ കമാൻഡർ
ലഖ്നൗ: ബസന്ത് പഞ്ചമിയുടെ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താനുള്ള പോപ്പുലർ ഫ്രണ്ടിൻറെ പദ്ധതിയാണ് യുപി പോലീസ് തകർത്തത്. മലയാളികളായ രണ്ടുപേരെ അറസ്റ്റു ചെയ്തതോടെയാണ് പോപ്പുലർ ...