നിരോധനത്തോടെ മുങ്ങിയ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ തേടി എൻഐഎ സംഘം മഞ്ചേരി ഗ്രീൻവാലിയിൽ; ഏഴര മണിക്കൂർ നീണ്ട പരിശോധന
മലപ്പുറം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മുങ്ങിയ സംഘടനയുടെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ തേടി മഞ്ചേരിയിലെ കാരാപറമ്പ് ഗ്രീൻവാലി അക്കാദമിയിൽ എൻഐഎയുടെ പരിശോധന. കൊച്ചിയിൽ നിന്നുളള ...