Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിരോധനത്തോടെ മുങ്ങിയ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ തേടി എൻഐഎ സംഘം മഞ്ചേരി ഗ്രീൻവാലിയിൽ; ഏഴര മണിക്കൂർ നീണ്ട പരിശോധന

by Brave India Desk
Oct 11, 2022, 02:06 am IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മുങ്ങിയ സംഘടനയുടെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ തേടി മഞ്ചേരിയിലെ കാരാപറമ്പ് ഗ്രീൻവാലി അക്കാദമിയിൽ എൻഐഎയുടെ പരിശോധന. കൊച്ചിയിൽ നിന്നുളള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തുടങ്ങിയ പരിശോധന ഏഴര മണിക്കൂറോളം നീണ്ടു. റൗഫുമായി ബന്ധമുളളവർ സ്ഥാപനത്തിലുണ്ടോയെന്നും അവിടെ എത്തിയിരുന്നോ എന്നും പരിശോധക സംഘം ചോദിച്ചറിഞ്ഞു. പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഇവിടെ നടത്തിയ ക്ലാസുകളെക്കുറിച്ചുളള വിവരങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. റൗഫ് ഉൾപ്പെടെയുളളവർ ഗ്രീൻവാലിയിൽ ക്ലാസുകളെടുക്കാൻ എത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു.

Stories you may like

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയെങ്കിലും റൗഫ് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇയാൾക്കായി നേരത്തെ മുതൽ പോലീസും എൻഐഎയും അന്വേഷണം നടത്തുന്നുണ്ട്. തീവ്രവാദ കേസാണ് റൗഫിനെതിരെ ഉളളത്. ഇതിലെ 12 ാം പ്രതിയാണ് ഇയാൾ. മാത്രമല്ല എൻഐഎയുടെ റെയ്ഡിൽ പ്രതിഷേധിച്ച് ഹർത്താൽ ആഹ്വാനം ചെയ്തത് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറും റൗഫുമാണെന്നും എൻഐഎ കണ്ടെത്തിയിരുന്നു.

പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിച്ച സംഘടനയായ ഇമാം കൗൺസിലിന്റെ നേതാവ് കരമന അഷ്‌റഫ് മൗലവിക്ക് ഗ്രീൻവാലിയിൽ പ്രത്യേക മുറി അനുവദിച്ചിരുന്നു. ഇവിടെയും സംഘം പരിശോധന നടത്തി.

Tags: CA RaufPFI Indiaഗ്രീൻവാലികാരാപറമ്പ് ഗ്രീൻവാലി അക്കാദമിഎൻഐഎപോപ്പുലർ ഫ്രണ്ട്
Share1TweetSendShare

Latest stories from this section

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

Discussion about this post

Latest News

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology