ധീരനായിരുന്നു അവൻ; ഭീകരർക്കെതിരായ പോരാട്ടത്തിനിടെ സൈനിക നായയ്ക്ക് വീരമൃത്യു
ശ്രീനഗർ; ജമ്മുകശ്മീരിൽ ഭീകരർക്കെതിരായ പോരാട്ടത്തിനിടയിൽ സൈനിക നായയ്ക്ക് വീരമൃത്യു. ജമ്മുകശ്മീരിലെ അഖ്‌നൂർ സെക്ടറിൽ നിയന്ത്രണ രേഖയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഇന്ത്യൻ ആർമി നായ ...