റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത; ഫിലിപ്പീൻസിൽ വീണ്ടും ശക്തമായ ഭൂചലനം
മനില: ഫിലിപ്പീൻസിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ആണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ഭൂചലനം ...