ചൈനക്കെതിരെ പ്രയോഗിക്കുവാൻ പ്രസിദ്ധമായ ബ്രഹ്മോസ് മിസൈലുകൾ ഫിലിപ്പൈൻസിനു കൈമാറി ഭാരതം
മനില: 2022ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 375 മില്യൺ ഡോളറിൻ്റെ കരാറിൻ്റെ ഭാഗമായി ഫിലിപ്പൈൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറി ഇന്ത്യ. അമേരിക്കൻ നിർമ്മിത വിമാനമായ സി-17 ...