സ്മാർട്ട് ഫോൺ ശത്രുവല്ല…കുട്ടികളിലെ അഡിക്ഷൻ ഇല്ലാതാക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത്
ഇന്നത്തെ കാലഘട്ടത്തിൽ സ്മാർട്ട് ഫോൺ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണ്. പഠനത്തിനും വിനോദത്തിനും പോലും കുട്ടികൾ ഫോൺ വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ അതിന്റെ നിയന്ത്രണം ...