നാം സംസാരിക്കുന്നതെല്ലാം ഫോൺ കേൾക്കും, എന്നിട്ടത് പരസ്യകമ്പനികൾക്ക് പറഞ്ഞുകൊടുക്കും; രഹസ്യം വെളിപ്പെടുത്തി കമ്പനി; ബന്ധം ഒഴിവാക്കി ഗൂഗിൾ
അടുത്തിരിക്കുന്ന സുഹൃത്തിനോട് ടാ നമുക്കൊരു പുതിയ ബൈക്കെടുത്താലോ എന്ന് സംസാരിച്ച് തീരും മുൻപ് ഫോണിൽ ബൈക്ക് വാങ്ങാനുള്ള ആകർഷകമായ ഓഫറുകൾ വരാറില്ലേ...ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ച് സംസാരിച്ച് പിന്നീട് ...