അധ്യാപികയുടെ വാട്ട്‌സാപ്പ് അക്കൗണ്ട് സ്വന്തം ഫോണിലാക്കി വിദ്യാര്‍ത്ഥി; സംഭവം ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപിക സ്ക്രീൻ ഷെയര്‍ ചെയ്തപ്പോൾ
അധ്യാപികയുടെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് സ്വന്തം ഫോണിലാക്കി വിദ്യാര്‍ത്ഥി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഭവം. ക്ലാസ് എടുക്കുന്നതിനിടെ അധ്യാപിക സ്ക്രീൻ ഷെയര്‍ ചെയ്തതാണ് വിനയായത്. അധ്യാപികയുടെ ഫോണിലേക്ക് ...