മോഷ്ടിച്ച ഫോണിന്റെ ലോക്കഴിക്കാൻ കടയിലെത്തി; പണി പാളി, 27 കാരൻ പിടിയിൽ
കാഞ്ഞങ്ങാട്: മഞ്ചേശ്വരത്ത് കെട്ടിട നിർമാണ തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഫോണിൻറെ ലോക്ക് അഴിക്കാൻ കടയിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ...