ശിവശങ്കറിന്റെ ഫോൺ പിടിച്ചെടുത്തു : ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് കസ്റ്റംസ്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ മൊബൈൽ കസ്റ്റംസ് പിടിച്ചെടുത്തു.ഇന്നലെ ചോദ്യം ചെയ്യുന്നതിന് ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിളിപ്പിച്ചിരുന്നു.ചോദ്യം ചെയ്യുന്നതിനു മുമ്പ് ശിവശങ്കറിന്റെ മൊബൈൽ ...








