എല്ലാ മൊബൈൽ ഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’: പണി പാലും വെള്ളത്തിൽ കിട്ടുന്നത് ചൈനയ്ക്ക്
ന്യൂഡൽഹി; ഇന്ത്യയിൽ വിറ്റഴിയുന്ന ഫോണുകൾ മുഴുവനും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീക്കാനൊരുങ്ങി രാജ്യം. 100 ശതമാനം ഫോണുകളും മെയ്ഡ് ഇൻ ഇന്ത്യയാക്കാനാണ് രാജ്യത്തിന്റെ നീക്കം. ...
























