ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം ; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ
കോഴിക്കോട് : ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം നടന്നത്. ഇടുക്കി മേരിഗിരി സ്വദേശി പൂവത്താടിക്കുന്നൻ വീട്ടിൽ ഷിന്റോ തോമസിനെ ആണ് ...