വേദനയാണോ പ്രശ്നം; ഫിസിയോ തെറാപ്പിയിലൂടെ പരിഹരിക്കാം
സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ശരീരത്തിലുണ്ടാകുന്ന ചെറിയൊരു വേദന മതി എല്ലാവിധ സന്തോഷങ്ങളെയും തല്ലിക്കെടുത്താൻ. കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ വലിയ വേദന ...