ക്ഷേത്രത്തിലെ അന്നദാനത്തിന് 4 തവണ അച്ചാർ നൽകിയില്ലെന്നാരോപണം; ഭാരവാഹിയെ മർദ്ദിച്ച് യുവാവ്,തടയാൻ ചെന്ന ഭാര്യയെയും ആക്രമിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ ക്ഷേത്രത്തിലെ അന്നദാനത്തിന് അച്ചാർ വീണ്ടും വിളമ്പിയില്ലെന്നാരോപിച്ച് ക്ഷേത്രഭാരവാഹിയെ മർദ്ദിച്ച് യുവാവ്. തടയാനെത്തിയ ഭാര്യയെയും ഇയാൾ ആക്രമിച്ചെന്നാണ് പരാതി. ദമ്പതികളുടെ പരാതിയിൽ വെള്ളക്കിണർ സ്വദേശി അരുണിനെതിരെ ...