‘പന്നിക്കശാപ്പ്’ സംഘം വരുന്നു, കരുതിയിരിക്കുക, കളമൊരുങ്ങുന്നത് വന്‍തട്ടിപ്പിന്; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര വകുപ്പ്
ദില്ലി: പുതിയ തരം നിക്ഷേപ സൈബര്‍ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തൊഴില്‍ രഹിതരായ യുവാക്കള്‍, ...