കുട്ടികൾ പ്രാവുകളുമായി ഇടപഴകാറുണ്ടോ ? അപകടമെന്ന് മുന്നറിയിപ്പ് ; ഡൽഹിയിൽ 11 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
ന്യൂഡൽഹി : പ്രാവുകളുമായി അടുത്തിടപഴകുന്നത് കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാക്കിയേക്കാമെന്ന് മെഡിക്കൽ റിപ്പോർട്ട്. പ്രാവിൻ്റെ തൂവലുകളുമായും കാഷ്ഠങ്ങളുമായും ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശരീരത്തിൽ അലർജി പ്രതിപ്രവർത്തനങ്ങൾ ...