2009-ലെ പിലാറ്റസ് വിമാന അഴിമതി : വിവിധ നഗരങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
ന്യൂഡൽഹി : ഇന്ത്യൻ എയർഫോഴ്സിന്റെ പിലാറ്റസ് ജെറ്റ് വാങ്ങാനുള്ള കരാറിൽ അഴിമതി നടത്തിയതും കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് വ്യത്യസ്ത നഗരങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തി.2009 -ൽ ഇന്ത്യൻ ...