‘വിശ്വഗുരു’ ഇന്ത്യയുടെ കരുത്തിൽ അഫ്ഗാൻ; പാകിസ്താനെ തള്ളി ഇന്ത്യൻ മരുന്നുകൾക്ക് പിന്നാലെ രാജ്യം…
അഫ്ഗാനിസ്ഥാനിൽ ഇനി പാകിസ്താൻ്റെ 'കുതന്ത്രങ്ങൾ' വിലപ്പോവില്ല. ഗുണനിലവാരമില്ലാത്ത പാക് മരുന്നുകളെ തൂത്തെറിഞ്ഞ് ഇന്ത്യൻ ഔഷധങ്ങളെ നെഞ്ചോട് ചേർക്കുകയാണ് അഫ്ഗാൻ ജനത. വർഷങ്ങളായി പാകിസ്താനെ ആശ്രയിച്ചിരുന്ന അഫ്ഗാൻ വിപണിയിൽ ...








