പിണറായി കൊലപാതക പരമ്പര; അറസ്റ്റിലായ സൗമ്യയെ തെളിവെടുപ്പിന് വീട്ടില്‍ എത്തിച്ചു:അവിഹിത ബന്ധമുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ പിടിയില്‍
പിണറായി:പിണറായിയില്‍ മകളെയും മാതാപിതാക്കളെയുമടക്കം വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സൗമ്യയെ തെളിവെടുപ്പിനായ് വീട്ടിലെത്തിച്ചു. പടന്നക്കരയിലെ വീട്ടിലാണ് ഇവരെ തെളിവെടുപ്പിന് കൊണ്ടുവന്നത്. കുറ്റം സമ്മതിച്ച ...