ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ഇത്തരം അക്രമങ്ങൾക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം ; പിണറായി വിജയൻ
പഹൽഗാമ് ഭീകരാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയാണ് സൈനിക വേഷത്തിൽ എത്തിയ ഭീകരർ വെടിയുതിർത്തത്. ഭീകരാക്രമണത്തിൽ 26 പേരുടെ ജീവൻ നഷ്ടപ്പെട്ടു. "ജമ്മു ...