Pinarayi Vijayan. LDF

‘ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ല; കാര്യങ്ങള്‍ പറയുമ്പോള്‍ വിമര്‍ശിക്കലാണ് എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്’. വി. മുരളീധരന്‍

ഡൽഹി: 'ജനങ്ങള്‍ പരിഹാരം കണ്ടെത്താന്‍ അഭ്യര്‍ഥിക്കുന്ന വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്, മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളല്ല. കാര്യങ്ങൾ പറയുമ്പോള്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കലാണ് എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്'. കേന്ദ്ര മന്ത്രി ...

കോവിഡ് രണ്ടാം തരംഗം; സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ ...

”മുഖ്യമന്ത്രി അവാസ്തവം പ്രചരിപ്പിക്കുകയാണ്; തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് സിപിഎം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിൽ അത് കോടതിയിൽ വരുമ്പോൾ കാണാം” കെ ബാബു

തിരുവനന്തപുരം: തൃപ്പൂണിത്തുറ മണ്ഡലത്തിൽ ബിജെപി വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ, മുഖ്യമന്ത്രി അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് കെ ബാബു പ്രതികരിച്ചു. ''യുഡിഎഫിന് വോട്ട് ചെയ്തവരെ അപമാനിക്കുകയാണ് ...

“കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണം‘; മറ്റ് സംസ്ഥാനങ്ങൾ ഈ അൽപ്പത്തരം കാണിക്കില്ലെന്ന് കേന്ദ്ര മന്ത്രി, കേന്ദ്ര സർക്കാർ നൽകിയ ഭക്ഷ്യധാന്യങ്ങളുടെ പട്ടിക പുറത്ത്

കോഴിക്കോട്: കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മറ്റ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist