മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂർവ്വം കാറിലിടിച്ചു,മോശമായി പെരുമാറി; പരാതിയുമായി നടൻ കൃഷ്ണകുമാർ
കൊച്ചി: മുഖ്യമന്ത്രിക്ക് അകമ്പടി പോയ പോലീസ് വാഹനം മനപ്പുർവം കാറിലിടിച്ചതായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരാതി.വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയുന്നും നടൻ പന്തളം ...