“കള്ളുകുടിച്ച കുരങ്ങനെ തേളു കുത്തിയ പോലെയാണ്” : സമനില തെറ്റിയത് തനിക്കല്ല, പിണറായിക്കാണെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായിക്ക് സമനില തെറ്റി ഇരിക്കുകയാണ്. ഭയത്താൽ വേട്ടയാടപ്പെടുന്ന അദ്ദേഹത്തിന് സ്വന്തം നിഴലിനോട് ...