കറുപ്പ് പിങ്ക് നിറമായിപ്പോയി.. കൊച്ചിക്കാരന് പിഴയായി നൽകേണ്ടത് 30,000 രൂപ; വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി
കൊച്ചി: ഓൺലൈനായി വാങ്ങിയ കറുത്ത വാച്ചിന് പകരം പിങ്ക് നിറത്തിലെ വാച്ച് നൽകിയ ഓൺലെൻ സ്ഥാപനത്തിന് പിഴവിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഓൺലൈൻ ...