പൈസയില്ല..കടം വേണം; 2,000 കോടി രൂപയുടെ കടപത്രവുമായി സംസ്ഥാന സർക്കാർ
സംസ്ഥാന സർക്കാർ പൊതുവിപണിയിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത് .ഇതുസംബന്ധിച്ച കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം നവംബർ നാലിന് റിസർവ് ബാങ്കിന്റെ ...









