ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ
കൊല്ലം: കെട്ടാരക്കരയിൽ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. സിപിഎം കുളനട ലോക്കൽ കമ്മിറ്റി അംഗവും പൂവറ്റൂർ സ്വദേശിയുമായ രാഹുൽ ആണ് ...