വായ്പയെടുത്ത് മത്സ്യകൃഷി നടത്തിയ അമ്മയെയും മകനെയും ദ്രോഹിച്ച് സാമൂഹിക വിരുദ്ധർ; കുളത്തിൽ വിഷം കലക്കിയതോടെ മത്സ്യങ്ങൾ ചത്തുപൊങ്ങി
തിരുവനന്തപുരം: വായ്പയെടുത്ത് മത്സ്യകൃഷി നടത്തിയ അമ്മയെയും മകനെയും ദ്രോഹിച്ച് സാമൂഹിക വിരുദ്ധർ. കുളത്തിൽ വിഷം കലക്കിയതോടെ നൂറോളം മത്സ്യങ്ങൾ ചത്തുപൊങ്ങി. വെഞ്ഞാറമൂടാണ് സംഭവം. ആലിയാട് വിളയ്ക്കാട് ആശാ ...