പ്രായമായാലും കാഴ്ച്ച മങ്ങാതിരിക്കണോ, ഇത് മാത്രം കഴിച്ചാല്‍ മതി, അതും ഒരു പിടി
വാര്‍ധക്യം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന അവയവമാണ് കണ്ണ്. പ്രായമാകുന്നത് അനുസരിച്ച് കണ്ണിന്റെ കാഴ്ച മങ്ങിക്കൊണ്ടിരിക്കും. കണ്ണിന് പലവിധ രോഗങ്ങളും ഇക്കാലയളവില്‍ ഉണ്ടാകും. കണ്ണിലെ റെറ്റീനയുടെ സംരക്ഷണ ...