ടെസ്ലയുടെ കാലിഫോര്‍ണിയ ഫാക്ടറി സന്ദര്‍ശിച്ച് പീയൂഷ് ഗോയല്‍; നേരിട്ട് കാണാന്‍ പറ്റാത്തതില്‍ ക്ഷമാപണവുമായി എലോണ്‍ മസ്‌ക്
കാലിഫോര്‍ണിയ: ടെസ്ലയുടെ കാലിഫോര്‍ണിയ നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. തിങ്കളാഴ്ച്ചയാണ് സന്ദര്‍ശനം നടത്തിയത്. ലോകത്തെ ഇലക്ട്രിക് വാഹന നിര്‍മാതാക്കളില്‍ മുന്‍നിര കമ്പനിയായ ...