കുട്ടികളുടെ പ്രിയപ്പെട്ട ‘പിസ്സ ഹട്ട്’ ഇനി പുതിയ കൈകളിൽ; 2.7 ബില്യൺ ഡോളറിന് വിറ്റു, വമ്പൻ മാറ്റങ്ങളുമായി പുതിയ ഉടമകൾ
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ജനിച്ച ഭൂരിഭാഗം ആളുകളുടെയും ഓർമ്മകളിൽ ഇടംപിടിച്ച പ്രമുഖ ആഗോള ഫാസ്റ്റ് ഫുഡ് ശൃംഖലയായ 'പിസ്സ ഹട്ട്' (Pizza Hut) പുതിയ കൈകളിലേക്ക്. ...











