ഡോ. കെ എസ് രാധാകൃഷ്ണന് സ്മൃതിഗോവിന്ദം പുരസ്കാരം
തിരുവനന്തപുരം : 2023ലെ സ്മൃതിഗോവിന്ദം പുരസ്കാരം ഡോ. കെ എസ് രാധാകൃഷ്ണന്. വിദ്യാഭ്യാസ വിചക്ഷണനും ആർ.എസ്.എസിന്റെ കേരള സംഘചാലകനുമായിരുന്ന പ്രൊഫ. എം.കെ.ഗോവിന്ദൻ നായരുടെ സ്മരണയ്ക്കായി നൽകുന്ന പുരസ്കാരമാണ് ...