ഇതെന്താ ഗ്രഹങ്ങളുടെ പരേഡോ?; ഒരേ വരിയിൽ ആറ് ഗ്രഹങ്ങൾ; ആകാശത്തെ അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം
സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം തുടങ്ങി ആകാശത്ത് നടക്കുന്ന പ്രതിഭാസങ്ങൾ വലിയ കൗതുകമാണ് നമ്മളിൽ ഉണ്ടാക്കാറുള്ളത്. നൂറോ ആയിരമോ വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന പ്രതിഭാസങ്ങൾ കാണാൻ രാത്രി മുഴുവനും മാനം ...