അഞ്ച് മുത്തുകൾ ഒരുമിച്ചെത്തുന്നു; ആകാശത്തെ അത്ഭുത പരേഡ് നാളെ ദൃശ്യമാകും
ഒരു അത്യപൂർവ്വ പ്രതിഭാസമാണ് നാളെ ആകാശത്ത് ദൃശ്യമാകാനൊരുങ്ങുന്നത്. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, യുറാനസ് എന്നീ അഞ്ച് ഗ്രഹങ്ങളെ നാളെ ഒരുമിച്ച് ദൃശ്യമാകും എന്നതാണ് പ്രത്യേകത. നാളെ ...








