Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഭീഷണിയുടെ സ്വരം സഭയോട് വേണ്ട, അധിക്ഷേപിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല’ ; പിസി ജോർജിനും ഷോൺ ജോർജിനും എതിരെ പാല ബിഷപ്പ്

by Brave India Desk
Apr 13, 2026, 11:17 am IST
in Kerala, News
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

കോട്ടയം : പിസി ജോർജിനും ഷോൺ ജോർജിനും എതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം സഭയോട് വേണ്ടെന്നും, അധിക്ഷേപിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല എന്നും പാല ബിഷപ്പ് വ്യക്തമാക്കി. കേവലം കൈയടിക്കും വോട്ടിനും വേണ്ടി സഭയെ കരുവാക്കരുത് എന്നും മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുള്ള ഇത്തരം കടന്നാക്രമണങ്ങൾ സഭ വെച്ചുപൊറുപ്പിക്കില്ലെന്നും ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പ് നൽകി.

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ സഭാ നേതൃത്വത്തെയും വൈദികരെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. എല്ലാക്കാലത്തും മെത്രാന്മാരും വൈദികരും മിണ്ടാപ്രാണികളായിരിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. മെത്രാന്മാരും വൈദികരും എല്ലാ സമയത്തും നിഷ്പക്ഷരായിരിക്കണം എന്ന് പറയാൻ ആർക്കും സാധിക്കില്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ വിശ്വാസികളുടെ വികാരത്തെ കൂടി മാനിക്കണം. ചാനൽ ഭാഷ ഉപയോഗിച്ച് സഭയുടെ അന്തസ്സ് കെടുത്താൻ ശ്രമിക്കുന്നവർ ആരായാലും അത് അംഗീകരിക്കാനാവില്ല എന്നും ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചു.

Stories you may like

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

‘ഹസീനയുടെ കാലത്തെ അസ്വസ്ഥതകൾ മറക്കാം, ഇന്ത്യയുമായി പുതിയ ബന്ധം വേണം’; നയതന്ത്രം പുതുക്കാൻ ബംഗ്ലാദേശ്; നിർണായക പ്രഖ്യാപനം

“സമുദായ അംഗങ്ങൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നതിനെ സഭ എപ്പോഴും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാൽ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി മതനേതാക്കളെ മാന്യതയില്ലാതെ വിമർശിക്കുന്നത് നീതീകരിക്കാനാവില്ല. കയ്യടി കിട്ടുന്നതിന് വേണ്ടിയോ സമുദായ നേതാക്കളെയും വൈദികരെയും അവഹേളിക്കുന്ന ശൈലി ശരിയല്ല, ” എന്നും ജോസഫ് കല്ലറങ്ങാട്ട് സൂചിപ്പിച്ചു.

Tags: pc georgeshone georgepala bishop
Share
Tweet
SendShare

Latest stories from this section

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ഭർത്താവിന് പരസ്ത്രീ ബന്ധം, പൊറുത്ത് കൂടെനിന്നിട്ടും വീണ്ടും തുടർന്നു’; ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഭാര്യയുടെ പരാതി

അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം

പണച്ചെലവും നിയമനങ്ങളും വീണ്ടും ചർച്ചയാകുന്നു; സ്റ്റാഫ് കണക്കുകൾ പുറത്തുവന്നതോടെ കനത്ത വാക്പോരിലേക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

Latest News

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ബംഗ്ലാദേശിന് ആശ്വാസം ; രണ്ടുവർഷത്തെ വിലക്കിന് ശേഷം ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ

‘ഹസീനയുടെ കാലത്തെ അസ്വസ്ഥതകൾ മറക്കാം, ഇന്ത്യയുമായി പുതിയ ബന്ധം വേണം’; നയതന്ത്രം പുതുക്കാൻ ബംഗ്ലാദേശ്; നിർണായക പ്രഖ്യാപനം

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ഭർത്താവിന് പരസ്ത്രീ ബന്ധം, പൊറുത്ത് കൂടെനിന്നിട്ടും വീണ്ടും തുടർന്നു’; ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഭാര്യയുടെ പരാതി

അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം

അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം

പണച്ചെലവും നിയമനങ്ങളും വീണ്ടും ചർച്ചയാകുന്നു; സ്റ്റാഫ് കണക്കുകൾ പുറത്തുവന്നതോടെ കനത്ത വാക്പോരിലേക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

പണച്ചെലവും നിയമനങ്ങളും വീണ്ടും ചർച്ചയാകുന്നു; സ്റ്റാഫ് കണക്കുകൾ പുറത്തുവന്നതോടെ കനത്ത വാക്പോരിലേക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology