Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘രാഷ്ട്രീയം പറഞ്ഞാൽ മറുപടി കിട്ടും, അപ്പോൾ തിരുവസ്ത്രത്തിന് പിന്നിൽ ഒളിക്കരുത്’; ആഞ്ഞടിച്ച് കെ.എസ് രാധാകൃഷ്ണൻ

by Brave India Desk
Apr 13, 2026, 11:45 am IST
in Kerala
Share on FacebookTweetWhatsAppTelegram

സജീവ രാഷ്ട്രീയത്തിൽ ഇടപെടുകയും രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്ന മതമേലധ്യക്ഷന്മാർ, തിരിച്ചു വിമർശനങ്ങൾ നേരിടേണ്ടി വരുമ്പോൾ മതപരമായ പരിരക്ഷ തേടുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ. രാഷ്ട്രീയ നിലപാടുകൾക്ക് മറുപടിയായി വിമർശനങ്ങൾ ഉയരുമ്പോൾ തിരുവസ്ത്രത്തിന്റെ സംരക്ഷണം തേടുന്നത് ജനാധിപത്യപരമായ കീഴ്‌വഴക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പി.സി. ജോർജും ഷോൺ ജോർജും നടത്തിയ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളെ ന്യായീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മതമേലധ്യക്ഷന്മാർ രാഷ്ട്രീയമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ അവരെ രാഷ്ട്രീയക്കാരായി തന്നെ കാണേണ്ടി വരും. ആ നിലപാടുകളോട് വിയോജിപ്പുള്ളവർ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. പി.സി. ജോർജും മകനും നടത്തിയത് രാഷ്ട്രീയപരമായ പ്രതികരണങ്ങൾ മാത്രമാണ്. അത്തരമൊരു സാഹചര്യത്തിൽ സഭയുടെയോ വിശ്വാസത്തിന്റെയോ പേരിൽ പ്രതിരോധം തീർക്കുന്നത് യുക്തിസഹമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ശൈലി മാറ്റും, കണ്ണാടി നോക്കാൻ മകൻ പറഞ്ഞു; തിരുത്തൽ പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ

തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണമെന്ന് ആര്യ രാജേന്ദ്രൻ; തിരുവനന്തപുരത്ത് പോര് മുറുകുന്നു

രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ അതിന്റെ പേരിൽ കേൾക്കേണ്ടി വരുന്ന വിമർശനങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാൻ മതനേതാക്കൾ തയ്യാറാകണമെന്നും രാധാകൃഷ്ണൻ കൊച്ചിയിൽ പറഞ്ഞു.

Tags: BJPks radhakrishnan
ShareTweetSendShare

Latest stories from this section

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

അന്ന് ‘രക്ഷാപ്രവർത്തനം’ നടത്തിയവർക്ക് ഇന്നിപ്പോൾ ഭയം! പിണറായിയുടെ സുരക്ഷയിൽ തൂങ്ങിക്കിടക്കാൻ പോലീസുകാരുടെ നെട്ടോട്ടം

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

അധികാരമേറ്റ് മൂന്ന് നാൾ, വകുപ്പില്ലാതെ യുഡിഎഫ് മന്ത്രിമാർ! ഫിഷറീസിൽ നാഥനായില്ല

Latest News

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies