അമേരിക്കയിൽ നടന്ന വിമാനാപകടത്തിനു കാരണം” വൈവിധ്യ രാഷ്ട്രീയം”; ബൈഡനും ഒബാമയും സുരക്ഷയിൽ വിട്ടു വീഴ്ച ചെയ്തു – വിമർശനവുമായി ട്രംപ്
വാഷിംഗ്ടൺ: ഒബാമയുടെയും ബൈഡന്റെയും ഭരണകാലത്ത് നടപ്പിലാക്കിയ വൈവിധ്യ നയങ്ങളാണ് വ്യോമ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്തതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി. ഒരു അമേരിക്കൻ എയർലൈൻസ് ...