ഇരുനില വീടിനുമുകളിലേക്ക് വിമാനം ഇടിച്ചുകയറി; വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു അപകടം
ടെക്സാസ്: ഇരുനില വീടിന്റെ മേൽക്കൂരയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിമാനം തകർന്നു. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജോർജ്ജ്ടൗൺ എക്സിക്യൂട്ടീവ് എയർപോട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്ന് ...