ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; വിമാനത്തിന്റെ തറയിൽ മൂത്രമൊഴിച്ച് യുവതി
ന്യൂയോർക്ക്: ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വിമാനത്തിന്റെ തറയിൽ മൂത്രമൊഴിച്ച് യുവതി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. തുടർച്ചയായ രണ്ട് മണിക്കൂറോളം ശുചിമുറി ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാർ ...