ലോക പരിസ്ഥിതി ദിനത്തില്‍ അറിയാം ഭൂമിയുടെ രക്ഷയ്ക്കായി കണ്ടെത്തിയ പ്ലാസ്റ്റിക് പരിസ്ഥിതിയുടെ അന്തകനായ കഥ, ഒപ്പം പ്ലാസ്റ്റികിന് ചില ബദലുകളും
ഇന്ന് ലോക പരിസ്ഥിതിദിനമാണ്. പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ ബാധ്യത ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം. എന്നാല്‍ ദിനംപ്രതി തീവ്രമായിക്കൊണ്ടിരിക്കുന്ന ആഗോള താപനിലയും അസാധാരണമായ നിലയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ...








