ഒറ്റത്തവണ ഉപയോഗിക്കാവുന്ന 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം
ഡൽഹി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന 75 മൈക്രോണിൽത്താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളെല്ലാം നിരോധിച്ച് കേന്ദ്രസർക്കാർ. അടുത്ത വർഷം ജൂലൈ 1 മുതൽ നിരോധനം നിലവിൽ വരും. പ്ലാസ്റ്റിക് പ്ളേറ്റ്, ...