പ്ലാസ്റ്റിക് പ്രശ്‌നത്തിന് പരിഹാരമാകുമോ ? പ്രതീക്ഷയായി പ്ലാസ്റ്റിക് കഴിക്കുന്ന ഈ വിരകൾ
ഭൂമിയെ ഞെരുക്കുന്ന ഏറ്റവും വലിയപ്രശ്‌നമാണ് മാലിന്യ പ്രശ്‌നം. ഇത് പരിഹരിക്കാൻ പ്ലാസ്റ്റിക് തിന്നുന്ന പ്രാണികൾക്ക് കഴിയുമെന്ന് ശാസത്രഞ്ജർ പുതിയ പഠനത്തിൽ കണ്ടെത്തി. കെനിയൻ മീൽ വേമിന്റെ ലാർവകൾക്കാണ് ...