പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക; പേപ്പര്‍ സ്ട്രോകള്‍ കൊള്ളില്ലെന്ന് ട്രംപ്, ഉത്തരവില്‍ ഉടന്‍ ഒപ്പിടും
വാഷിങ്ടണ്‍: പ്ലാസ്റ്റിക് സ്‌ട്രോകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍ബന്ധമാക്കിയ പേപ്പര്‍ സ്‌ട്രോകള്‍ ഇനി വേണ്ടെന്നും പകരം പ്ലാസ്റ്റിക്കിലേക്ക് ...